എരിമയൂർ: നടുവൻ വീട്ടിൽ പരേതനായ ജഗദീശെൻറ മകൻ രാധാകൃഷ്ണൻ (58) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: അഖില, അരവിന്ദ്.