ആനക്കര: അമേറ്റിക്കര പരേതനായ കാരത്ത് വളപ്പില്‍ മാധവന് നായരുടെ ഭാര്യ മാധവികുട്ടി അമ്മ (84) നിര്യാതയായി. മക്കള്‍: മാധവന്‍കുട്ടി (ചെന്നൈ), മോഹനന്, പ്രേമലത, വിജയകുമാര്‍. മരുമക്കള്‍: മിനി, സതി, ഷിജി.