പത്തിരിപ്പാല: ലക്കിടി മംഗലം വടക്കേൽ ഷാജൻ ജോസഫ് (57) നിര്യാതനായി. ഭാര്യ: കുഞ്ഞുമോൾ. മക്കൾ: പെയ്സി ഷാജൻ, റീസ് ഷാജൻ.