പത്തിരിപ്പാല: പറളി കിണാവല്ലൂർ വഴുക്കപാറ വീട്ടിൽ തങ്ക (86) നിര്യാതയായി. മക്കൾ: ഗോപി, ഗീത, പരേതനായ കണ്ണൻ. മരുമക്കൾ: ലക്ഷ്മണൻ, ഷീജ, കനകം.