മാള: കുഴിക്കാട്ടുശ്ശേരി മൂത്തേടത്ത് ഗോവിന്ദെൻറ മകൻ വത്സലൻ (78) നിര്യാതനായി. ഭാര്യ: പ്രേമ. മകൻ: ഹോബിൻ (ഖത്തർ). മരുമകൾ: രേഷ്മ (ബി.ആർ.സി ചാലക്കുടി).