വരന്തരപ്പിള്ളി: തെക്കുമുറി കാരാപ്പുറത്ത് കൃഷ്ണൻകുട്ടിയുടെ ഭാര്യ ദേവകി അമ്മ (94) നിര്യാതയായി. മക്കൾ: ഗിരിജൻ, കൃഷ്ണൻകുട്ടി, പരേതനായ ദിവാകരൻ. മരുമക്കൾ: കുമാരി, നന്ദിനി, പരേതയായ വിലാസിനി.