എരുമപ്പെട്ടി: എയ്യാൽ മല്ലിശ്ശേരി വീട്ടിൽ നാരായണൻ (67) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: അഞ്ജലി, അഞ്ജന. മരുമക്കൾ: പ്രമോദ്, ഷിബിൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ചെറുതിരുത്തി പുണ്യതീരം ശ്മശാനത്തിൽ.