മാനന്തവാടി: മുതിരേരി മരയ്ക്കാംകുളത്തിൽ പരേതനായ നീലകണ്ഠെൻറ മകൻ രവീന്ദ്രൻ (74) നിര്യാതനായി. ഭാര്യ: പങ്കജം. മക്കൾ: സിന്ധു, സന്ധ്യ, സിജു. മരുമക്കൾ: സുധീഷ്, രാജേഷ്, നീതു.