മുണ്ടക്കുറ്റി: പരേതനായ നടുക്കണ്ടി കുമാരെൻറ ഭാര്യ മാതു (75) നിര്യാതയായി. മക്കൾ: ഗീത, പവിത്രൻ, അജിത.മരുമക്കൾ: പരേതനായ ചാത്തോത്ത് രാമചന്ദ്രൻ, ശശി, റീജ.