മാള: വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പൊയ്യ തരിശ്നഗര് അണ്ടിശ്ശേരിപറമ്പില് ദിലീപിെൻറ മകന് ആകാശ് (14) ആണ് മരിച്ചത്. ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. അമ്മ: സനിത. സഹാേദരി: അണിമറോജ. സംസ്കാരം തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 2.30ന് വീട്ടുവളപ്പില്‍.