മാള: പുത്തൻചിറ മാളിയേക്കൽ തോമസ് (86) നിര്യാതനായി. ഭാര്യ: റോസിലി (പാലത്തിങ്കൽ കുടുംബാംഗം). മക്കൾ: പോളച്ചൻ, ജോബി. മരുമക്കൾ: നൈജി, ലിജി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പുത്തൻചിറ സെൻറ് മേരീസ് ഫൊറോന ദൈവാലയത്തിലെ കുടുംബ കല്ലറയിൽ.