മാള: കൊമ്പത്തുകടവ് മുട്ടിക്കൽ ചൂളയ്ക്കൽ പരേതനായ ചീക്കുവിെൻറ ഭാര്യ റോസി (90) നിര്യാതയായി. മക്കൾ: ഡെയ്സി, ജോണി, സേവ്യർ, പരേതരായ ജോസി, തോമസ്. മരുമക്കൾ: മോളി, റാണി, പരേതനായ പീറ്റർ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് മുട്ടിക്കൽ സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.