തൃപ്രയാർ: നാട്ടിക രാമൻകുളത്തിന് സമീപം ദേശീയ പാത 66ൽ ബൈക്ക് തട്ടി കാൽനടക്കാരിയായ നാട്ടിക സ്വദേശിനി പണിക്കവീട്ടിൽ ആമിന (75) മരിച്ചു.ബൈക്ക് യാത്രക്കാരനായ തളിക്കുളം സ്വദേശി ഉണ്ണികേറാൻ വീട്ടിൽ മോഹനനെ (49) തൃശൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഞായറാഴ്ച രാവിലെ ആറോടെയാണ് സംഭവം.