പാണക്കാട്: വെളിയോട് നന്നംപറ്റ കുഞ്ഞാലന്‍ കുട്ടിയുടെ ഭാര്യ ചക്കരതൊടി ബിരിയക്കുട്ടി ഹജ്ജുമ്മ (82) നിര്യാതയായി. മക്കള്‍: അബ്ദുല്ലത്തീഫ്, ഷൗക്കത്തലി (ഇരുവരും യു.എ.ഇ), സൈനുല്‍ ആബിദ്, ബിയ്യുമ്മു, ഖദീജ, ഹഫ്സത്ത്, റാബിയ, പരേതനായ ഉണ്ണീന്‍ കുട്ടി. മരുമക്കള്‍: അബ്ദുറഹിമാന്, അബ്ദുല്‍ അസീസ്, അഷ്റഫ്, റസാക്കുട്ടി, സുബൈദ, ഖദീജ, മുനീറ, നൂര്ജഹാന്.