വളാഞ്ചേരി: പൂക്കാട്ടിരി റഹ്മത്ത് നഗർ ചോർണിയിൽ സൂപ്പി എന്ന കുഞ്ഞാപ്പ (68) നിര്യാതനായി. ഭാര്യ: പാത്തുമ്മക്കുട്ടി. മക്കൾ: ഫൈസൽ, റഊഫ്, നൗഷാദ്, നുസ്റത്ത്, ഫർഹാന. മരുമക്കൾ: സുബൈർ, അനീസ്, ഷമീറ, അസ്മത്ത്, നാജിയ.