മമ്പാട്: പന്തലിങ്ങൽ താഴെ പറമ്പൻ അബൂബക്കർ (65) നിര്യാതനായി. ഭാര്യ: റുഖിയ്യ. മക്കൾ: കബീർ (ഫൈസൽ), സാജിദ, വാഹിദ. മരുമക്കൾ: ഉമ്മുസൽമ (ടാണ), ഹസനുൽ ബന്ന (തിരുവനന്തപുരം), സുബൈർ (തിരൂർ).