പാണ്ടിക്കാട്: മരാട്ടപടിയിൽ താമസിക്കുന്ന പാലോട്ടിൽ മുഹമ്മദ് എന്ന ഇണ്ണിമാൻ (68) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അബ്ദുറഹ്മാൻ, യാക്കൂബ്, അബ്ദുസ്സലാം ഫൈസി (കാരായ മദ്റസ സദ്ർ മുഅല്ലിം), ഹഫ്സത്ത്. മരുമക്കൾ: അഷ്റഫ് (ചെട്ടിയാറമ്മൽ), ആരിഫ (പാണ്ടിക്കാട്), റഷീദ (കൂരിപൊയിൽ), ബുഷ്റ (കോട്ടക്കുന്ന്).