ചങ്ങരംകുളം: പാവിട്ടപ്പുറം പള്ളിയറക്കൽ കുഞ്ഞിപ്പ (കുഞ്ഞിമുഹമ്മദ് -97) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: ഹമീദ് പള്ളിയറക്കൽ, ഹകീം (ഷാർജ), ഇബ്രാഹിം (പ്രസിഡൻറ്, ഷാർജ കെ.എം.സി.സി), മജീദ്, സുബൈദ, ആയിഷ, സീനത്ത്. മരുമക്കൾ: സുബൈദ, സാബിറ, ഷാജിദ, കമറുന്നീസ (ഷാർജ), അബ്ദുല്ലകുട്ടി, അബ്ദുൽ ഖാദർ (സൗദി), അലിമോൻ (ഷാർജ).