തിരൂരങ്ങാടി: ഓമച്ചപ്പുഴ മഹല്ല് പൗരപ്രമുഖനും പരേതനായ മച്ചിങ്ങൽ അലവിയുടെ മകനുമായ മൊയ്തീൻ കുട്ടി ഹാജി (93) നിര്യാതനായി. ഭാര്യ: പരേതയായ വടക്കുമ്പാട്ട് ബീരൈമ. മക്കൾ: പരേതനായ ഹംസഹാജി, മുഹമ്മദ് (മൈസൂർ ബാവഹാജി), ആയിശ, ഖദീജ, ഫാത്തിമ, ഉമ്മുസലമ.മരുമക്കൾ: മൊയ്തീൻ ഹാജി, കുഞ്ഞിമുഹമ്മദ് (ബാവഹാജി), സുബൈദ, നബീസു, പരേതനായ അബ്ദുല്ലക്കുട്ടി.