മക്കരപ്പറമ്പ: വെങ്കിട്ട സൈനുദ്ധീൻ എന്ന വെങ്കിട്ടതാഴത്തേതിൽ വാപ്പു (73) നിര്യാതനായി. വെങ്കിട്ട കുടുംബ കൂട്ടായ്മ ക്ഷേമസമിതി രക്ഷാധികാരിയായിരുന്നു. ആദ്യകാല പ്രവാസിയാണ്. ഭാര്യ: വെങ്കിട്ട മറിയുമ്മ (മക്കരപറമ്പ്). മക്കൾ: ഷാജി നവാസ്, ഷീജ, ഷഹനാസ് ബാബു, ഷമീർ ബാബു (ഇരുവരും ജിദ്ദ). മരുമക്കൾ: മുനീറ, മുഹമ്മദാലി (തിരൂർക്കാട്), നസീറ, ഫാരിഷ.