പരപ്പനങ്ങാടി: ചെട്ടിപ്പടി പുതുക്കുളം ബൈപാസ് റോഡിലെ വലിയ പുഴക്കലകത്ത് ഹസ്സൻ (80) നിര്യാതനായി. ചെട്ടിപ്പടി യൂനിറ്റ് കേരള മുസ്ലിം ജമാഅത്ത് അംഗമാണ്. ഭാര്യമാർ: ഖദീജ, നഫീസ. മകൻ: മുഹമ്മദ് കോയ. മരുമകൾ: നസീമ.