കമുകുംചേരി: ഷാജി വിലാസത്തിൽ പീതാംബരെൻറ ഭാര്യ താമരാക്ഷി (75) നിര്യാതയായി. മക്കൾ: ഷാജികുമാർ, അമ്പിളി, ലേഖ. മരുമക്കൾ: മിനി, അജികുമാർ, ബാബു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന്.