പരവൂർ: തെക്കുംഭാഗം സെമിന വില്ലയിൽ പരേതനായ എ. ഹബിയുടെ ഭാര്യ ഷക്കീല (ബേബി -60) നിര്യാതയായി. മക്കൾ: സെമിന, സെമിർ, സെമിഹ് (ദുബൈ). മരുമക്കൾ: ഷാജി (കുവൈത്ത്), അറഫ.