പറണ്ടോട്: ആര്യനാട് പഞ്ചായത്തിൽ പറണ്ടോട് മുള്ളങ്കല്ല് പത്മവിലാസത്തിൽ റിട്ട. ഹെഡ്മാസ്റ്റർ ആർ. ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ റിട്ട. ഹെഡ്മിസ്ട്രസ് എൻ. പങ്കജാക്ഷിയമ്മ (82) നിര്യാതയായി. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ഞായറാഴ്ച നെയ്യാറ്റിൻകര നിംസ് ആശുപത്രിയിലാണ് മരിച്ചത്. തിങ്കളാഴ്ച നെടുമങ്ങാട് കല്ലമ്പാറ ശാന്തി തീരത്തിൽ സംസ്കരിച്ചു. മക്കൾ: യമുനാദേവി, ശ്രീരഞ്ജിനി. മരുമക്കൾ: കെ. രാജപ്പൻ, കെ. ജയഗോപാൽ.