ആറ്റിങ്ങൽ: ആലംകോട് എച്ച്.എസിനു സമീപം അൽ മനാറ എ. മുഹമ്മദ് ബഷീർ (72) നിര്യാതനായി. കല്ലുവിള വീട് കുടുംബാംഗമാണ്. ഭാര്യ: എം. റഫീക്കാബീവി (കുളമുട്ടം). മക്കൾ: ഷീബ, ഷിബു (റീജൻസി ഗ്രൂപ് ഒാഫ് ട്രേഡിങ്, അബൂദബി), ഷിമി. മരുമക്കൾ: അബൂബക്കർ സേട്ട് മണക്കാട്, എം.എൻ. സാബു (എം.ഡി.സി നെടുമങ്ങാട്), ആർ. ജസിയ.