വർക്കല: ശ്രീനിവാസപുരം എ.എസ് ലാൻഡിൽ പരേതനായ ചെല്ലപ്പൻപിള്ളയുടെ ഭാര്യ പത്മിനിയമ്മ (88) നിര്യാതയായി.മക്കൾ: സുരേഷ്ബാബു, സുനിൽകുമാർ, സുധികുമാർ, പരേതയായ റീന.മരുമക്കൾ: അനില, ധനരശ്മി, രേഖാദേവി, ചന്ദ്രൻപിള്ള സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.