കാലടി: ഡി.എൻ.ആർ.എ -18 ദേവി നഗറിൽ കെ. സുകുമാരൻ നായർ (ബാബുജി-69) നിര്യാതനായി. ഭാര്യ: ശ്രീദേവി. മക്കൾ: ലക്ഷ്മി, പാർവതി, വിഷ്ണു. മരുമക്കൾ: ജയശങ്കർ, സനീഷ്, പാർവതി.