വെള്ളറട: പെരുങ്കടവിള ആശുപത്രി ജങ്ഷന് കാരുണ്യയില്‍ പരേതനായ ജോഷ്വവയുടെ ഭാര്യ. ജെസി (81) നിര്യാതയായി. മക്കള്‍: സില്‍വി, റോസ്, ചന്ദ്രന്, വിമല, ചന്ദ്രബാബു. മരുമക്കള്‍. ഉഷ, രാജദാസ്, ഷീബാജയന്തി പ്രാർഥന ബുധനാഴ്ച വൈകീട്ട് നാലിന്.