മാനന്തവാടി: പയ്യംമ്പള്ളി കണകംപൊതിയിൽ സണ്ണി തോമസ് (59) നിര്യാതനായി. ഭാര്യ. ജെസി. മക്കൾ: അമൽജിത്ത് (ഏദൻ കാർ ആക്സസറീസ്, മാനന്തവാടി) അനഘ പ്രിയ. മരുമകൾ: അഞ്ജു ലിസ് പോൾ