വണ്ടിത്താവളം: പെരുമാട്ടി മൂപ്പന്‍കുളം ഒടചിറ പരേതനായ എന്‍. വെള്ളയുടെ മകന് രാജന് (68) നിര്യാതനായി. റിട്ട. വനം വകുപ്പ് ജീവനക്കാരനാണ്. ഭാര്യ: പി. ദൈവാന. മക്കള്‍: ആര്. രജിത (ഇ.എസ്.ഐ.സി ബംഗളൂരു), രഞ്ജിത് (മര്‍ച്ചൻറ് നേവി), രമ്യ (ഡല്‍ഹി). മരുമക്കള്‍: ആര്. അനില്‍കുമാര്‍. (എസ്.ബി.ഐ, ഡെപ്യൂട്ടി മാനേജര്‍, ബംഗളൂരു), ബി. പ്രീജേഷ് (സയൻറിസ്റ്റ് എന്‍.ഐ.സി ഡല്‍ഹി), ഡോ. പി.കെ. ജിന്‍സി (ഡെൻറിസ്റ്റ്). സഹോദരങ്ങള്‍: കൃഷ്ണന്, തങ്കമണി, നാരായണന്, സുന്ദരി, പാര്‍വതി.