ചെർപ്പുളശ്ശേരി: ചളവറ ചേലക്കാട്ടുപറമ്പിൽ വേലു (69) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ജീഷ, നിഷ, ഷീജ, ഷീബ. മരുമക്കൾ: ഹരിദാസൻ, സജീവ്, വിനോദ്, പ്രകാശൻ.