ആലത്തൂർ: താലൂക്ക് ആശുപത്രിക്ക് സമീപം പഴയ പോസ്റ്റ് ഒാഫിസ് റോഡ് വലിയവീട്ടിൽ നാരായണൻകുട്ടി (രാജൻ --75) നിര്യാതനായി. റിക്കിറ്റ് ആൻഡ് കോൾമിൻ ഇന്ത്യ ലിമിറ്റഡ് കമ്പനി ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: ഇന്ദിര. മകൻ: അജയ് നാരായണൻ.