പത്തിരിപ്പാല: മണ്ണൂർ കിഴക്കുംപുറം ചേങ്ങലിൽ വീട്ടിൽ തങ്ക (92) നിര്യാതയായി. മക്കൾ: നാരായണൻ, ശാന്തകുമാരി, സത്യഭാമ, ഗോപാലകൃഷ്ൺ, വിശ്വനാഥൻ, പ്രേമകുമാരി. മരുമക്കൾ: സജിത, നിർമല, ചാമുണ്ണി, കുട്ടൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പാമ്പാടി ഐവർമഠത്തിൽ.