ആലത്തൂർ: തരൂർ കുരുത്തിക്കോട്ടിൽ പരേതനായ ചെറുകുട്ടിയുടെ മകൻ ഷൺമുഖൻ (61) നിര്യാതനായി. ഭാര്യ: ജയമണി. മക്കൾ: ജിഷ, ജിൻഷ, ജ്യോതിഷ. സഹോദരങ്ങൾ: രാജൻ, വിശാലു, കണ്ണൻ, കമലം.