ആലത്തൂർ: പഴമ്പാലക്കോട് ഊട്ടുപുരപ്പടിയിൽ പരേതനായ രാമെൻറ മകൻ വേലായുധൻ (76) നിര്യാതനായി. ഭാര്യ: പാറു. മക്കൾ: സുദേവൻ, ഉണ്ണിക്കുട്ടൻ.