ആലത്തൂർ: ചേരാമംഗലം ചെട്ടിയാർ കാട്ടിൽ കൃഷ്ണെൻറ മകൻ അനിൽകുമാർ (38) നിര്യാതനായി. മാതാവ്: അംബിക. ഭാര്യ: രമണി. മകൻ: അനശ്വർ. സഹോദരങ്ങൾ: സുനിൽ കുമാർ, സുരേഷ് കമാർ.