പാഞ്ഞാൾ: പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഷ്റഫിെൻറ മാതാവ് പാഞ്ഞാൾ ചിറങ്കോണം കയത്തിങ്കൽ പരേതനായ മൊയ്തീെൻറ ഭാര്യ പാത്തുമ്മ (92) നിര്യാതയായി. മറ്റുമക്കൾ: ഹംസ, ആമിന, ഉമ്മർ, കദീജ, പാത്തുമ്മ. മരുമക്കൾ: സൈനബ, ഫാത്തിമ, മുഹമ്മദ്, ഫാത്തിമ, അഷ്റഫ്, പരേതനായ ഷാഹുൽ ഹമീദ്.