ഗുരുവായൂർ: ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിന് പിൻവശം താമസിക്കുന്ന അമ്പലത്ത് മമ്പറമത്തു എ.ബി. അബ്ദുൽ ഖാദർ ഹാജി (85) നിര്യാതനായി. ഭാര്യ: സുഹ്റാബി. മക്കൾ: അഷ്റഫ്, അബ്ദുൽ റഷീദ് (അമ്പലത്ത് ബിൽഡേഴ്സ്), സുബൈദ, ജാസ്മി. മരുമക്കൾ: അബ്ദുൽ ഹമീദ്, മുഹമ്മദ് ഫാറൂഖ്, ഷെഫിന, ഫെമിന