ചാവക്കാട്: കടപ്പുറം തൊട്ടാപ്പ്മാട് തെക്കനേശൻ അബ്ദുൽ ഹമീദിെൻറ ഭാര്യ സക്കീന (62) നിര്യാതയായി. മക്കൾ: ഷക്കീല, ഷബാദ്, ഷാക്കിർ, ഷൈജ. മരുമക്കൾ: റഷീദ്, ഷജ്മീർ, മുബീന, റഷീദ.