എരുമപ്പെട്ടി: മരത്തംകോട് ശവക്കോട്ടക്ക് സമീപം പുതുപ്പറമ്പിൽ വീട്ടിൽ പരേതനായ മാത്യൂസിെൻറ ഭാര്യ തങ്കമ്മ (78) നിര്യാതയായി. മക്കൾ: തോമസ്, റോബിൻ. മരുമക്കൾ: ഷീബ, റെന്നി.