കുന്നംകുളം: കക്കാട് ആലിക്കൽ വീട്ടിൽ സുവിശേഷകൻ ബാലൻ (71) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: പാസ്റ്റർ പ്രമോദ്, പ്രവിത, പ്രജിത.