അരിമ്പൂർ: കുരുതുകുളം ഔസേപ്പിെൻറ മകൻ ജോണി (55) നിര്യാതനായി. ഭാര്യ: ലിജി. മക്കൾ: ജോസഫ്, മരിയ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് എറവ് സെൻറ് തെരേസാസ് പള്ളിയിൽ.