ചിറയ്ക്കൽ: ഇഞ്ചമുടി ചിറ്റുവേലി മാടക്കാവിൽ ജയതിലകൻ (75) നിര്യാതനായി. ഭാര്യ: രത്നവല്ലി. മകൻ: രഞ്ജിത്ത്. മരുമകൾ: ഹിമ.