അറവങ്കര: ന്യൂബസാര്‍ സ്വദേശി വേങ്ങശ്ശേരി മുഹമ്മദ് കുട്ടി (മമ്മുട്ടി -65) നിര്യാതനായി. ഭാര്യ: ആമിന. മക്കള്‍: ഷിഹാബുദ്ദീന്, അബ്ദു റഷീദ്, സൗദാബി. മരുമക്കള്‍: റഹ്മാബി, മുഫീദ, സുലൈമാന്‍.