നിലമ്പൂർ: എരഞ്ഞിമങ്ങാട് പരേതനായ തെക്കേക്കര കുഞ്ഞയമുവിെൻറ ഭാര്യ ചക്കുങ്കൽ ആയിഷുമ്മ (94) നിര്യാതയായി. മക്കൾ: ഫാത്തിമ്മ, കുഞ്ഞലവി, ഖാലിദ്, ഖദീജ, അസ്മാബി, കരീം.