അങ്ങാടിപ്പുറം: പുത്തനങ്ങാടി തളിയിൽതൊടി സുബ്രഹ്മണ്യെൻറ മകൻ ബേബി (59) നിര്യാതനായി. പെരിന്തൽമണ്ണ ബി.കെ.എം കോംപ്ലക്സിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. ഭാര്യ: പുഷ്പ. മക്കൾ: ശ്രീജിത്, ശ്രീജിഷ. മരുക്കൾ: ബിസ്ന (ഗൂഡല്ലൂർ), പ്രസാദ് (മണ്ണാർക്കാട്).