പയ്യനാട്: കുട്ടിപ്പാറ സ്വദേശി മേക്കോണൻ മുഹമ്മദ് ഹാജി (85) നിര്യാതനായി. ഭാര്യമാർ: ആമിന, ആയിഷ. മക്കൾ: സുനീർ, ഷരീഫ്, സലീന, സുബൈദ, സഫീന. മരുമക്കൾ: ഖാലിദ് (അരീക്കോട്), റസാക്ക് (മരത്താണി), സാജിദ് (വെള്ളുവങ്ങാട്), അസ്ന (ചെറുകോട്), ജൽസിയ (ചിറ്റത്തുപാറ). സഹോദരങ്ങൾ: പരേതരായ കുഞ്ഞിമൊയ്തീൻ, അബുഹാജി, ഫാത്തിമ കുട്ടി.