.തിരുനാവായ: എടക്കുളത്തെ നാട്ടുവ്യാപാരിയായിരുന്ന മാങ്കടവത്ത് ആലിക്കുട്ടി ഹാജി (90) നിര്യാതനായി. ഭാര്യമാർ: പരേതരായ ഫാത്തിമക്കുട്ടി, ഖദീജ ഹജ്ജുമ്മ. മക്കൾ: അഷ്റഫ്, മറിയാമു, പരേതയായ മൈമൂനത്ത്. മരുമക്കൾ: അബു ഹാജി (ബിസിനസ് കുന്നമ്പുറം), മുഹമ്മദ് കുട്ടി (നടുവിലങ്ങാടി), ഷമീല. സഹോദരന്മാർ: ഇബ്രാഹിം (കുണ്ട്ലങ്ങാടി), പരേതനായ അയമുദു