മേലാറ്റൂർ: കാഞ്ഞിരംപാറ മഹല്ലിൽ പുതുക്കുളത്ത് താമസിക്കുന്ന ചേലാക്കോടൻ ഇസ്മായിൽ ഹാജി (85) നിര്യാതനായി. ഭാര്യ: അരിപ്രത്തൊടി ആമിന. മക്കൾ: ലൈല, ജമീല, ജഷീല, സമീർ, സമീല. മരുമക്കൾ: ഉസ്മാൻ (മാമ്പുഴ), സലീം ബാബു (വലമ്പൂർ), ലത്തീഫ് (വെള്ളിയഞ്ചേരി), സർജാസ് (വണ്ടൂർ), ഷാഹിദ (മണ്ണാർക്കാട്).