കക്കോവ്: ദീർഘകാലം വാഴയൂർ സർവിസ് സഹകരണ ബാങ്ക് ജീവനക്കാരനായിരുന്ന കണ്ടൻകുളങ്ങര അബ്ദുറഹിമാൻ (62) നിര്യാതനായി. ഭാര്യ: റസിയ ചെറുവണ്ണൂർ. മക്കൾ: ഷഹബാസ് റഹ്മാൻ, ഷാന ഷെറിൻ. മരുമകൻ: ഹാബിദ് ഒളവട്ടൂർ (ചീക്കോട് സ്കൂൾ). സഹോദരങ്ങൾ: മുഹമ്മദ്, പോക്കർ.